Wednesday 24 February 2010

പ്രകാശം കൊതിക്കുന്ന ഞാന്‍......

ഇരുട്ടേറിയ കണ്ണുകളിലെ അന്ധതയാല്‍ നയികപെടുന്ന മനുഷ്യസംസ്കാരം. 
കാനെണ്ടവ കാണാനും കണ്ടിലെന്ന് നടിക്കാനും
അവര്‍ തന്നെ തീര്‍ത്ത ജാതിയുടെയും മതത്തിന്റെയും
തൊലിപുറത്തെ നിറവ്യത്യാസങ്ങളുടെയും കട്ടിയുള്ള മൂടുപടമണിഞ്ഞു
സ്വയം അന്ധരായവര്‍.


മനുഷ്യത്തതിനതിരെ മൃഗീയതയുടെ സ്തോത്രം പാടുന്നവര്‍.
ദേശത്തിന്റെയും വംശത്തിന്റെയും മതിലുഇകല്  തീര്‍ക്കുന്നവര്‍കിടയില്‍  
കാരണമറിയാതെ മരിക്കുന്ന നിരപരാധികളുടെ ചോരപുഴ, 
അതിന്റെ തടത്തില്‍ സംസ്കാരങ്ങളെ ഇല്ലായ്മ ചെയ്യുന്ന 
പുതുസംസ്കാരം കെട്ടിപോക്കാന്‍ വെമ്പുന്നവര്‍ 

മൃഗങ്ങളായി രൂപാന്തരപെടുന്നവരുടെ ഇടയില്‍ 
നമ്മള്‍ എവിടെയോ മറന്ന, അതോ ഉപേക്ഷിച 
മനുഷ്യത്തത്തിന്റെയും, 
അന്ധധയുടെ ഗര്‍വില്‍ ആഘോഷികുന്നവരുടെ ഇടയില്‍
ഉള്‍കാഴ്ചയുടെയും,
 പ്രകാശം കൊതിക്കുന്ന ചിലര്‍
ഞാനും...

1 comment:

  1. സ്നേഹം, ദയ, കാരുണ്യം, ഒക്കെയും
    സെമിത്തേരിയില്‍ ഉറങ്ങാന്‍ കിടന്നു കഴിഞ്ഞു.
    മഹത്വത്തിന്റെ എല്ലാ പാതകളും സെമിത്തേരിയില്‍ ഒടുങ്ങുന്നെന്നു
    തോമസ്‌ ഗ്രേ. സ്വന്തം അനുഭവങ്ങളെ മസ്സിനോട് ചേര്‍ത്ത് വാക്കുകാലാക്കു.
    പുറത്തേക്കും പായിക്കണം കണ്ണുകള്‍

    ReplyDelete

അഭിപ്രായങ്ങള്‍ അറിയിക്കാം...