Tuesday 19 January 2010

ormakalilae manchukaalam......





മഞ്ഞുകാലം -പെയ്തിറങ്ങുന്ന മഞ്ഞിന്റെ 
വെണ്മയെ മറയ്കുന്ന ഇരുടട്ട്
ദൈര്‍ഘ്യമേറിയ രാവുകളാണ്  മഞ്ഞുകാലത്ത്, 
സൂര്യനില്ലാത്ത പകലുകള്‍
മഞ്ഞിന്റെ മരവിപ്പ് ജീവിതത്തിലും, 
മനസ്സില്‍ പടരുന്ന ഇരുട്ട്
തണുത്ത വികാരങ്ങള്‍, ചോരയും.
മഞ്ഞിന്റെ പുക -അന്ധത പടരുന്നു കണ്ണുകളില്‍
വിവേചികാനാവാത്ത പ്രതിഭിംബങ്ങള്‍.
മഞ്ഞുകാലത്തിന്റെ ഓര്‍മ്മകള്‍ ,
ആദ്യമായി കണ്ട മഞ്ഞുവീഴ്ച, 
ജനലരികിലെ മഞ്ഞു,
മഞ്ഞിന്റെ വെളുപ്പ്‌,
ശിഥിലമായ ദിനരാത്രങ്ങള്‍,
തണുപ്പിന്റെ കാഠിന്യം ,
വേര്‍പിരിയാത്ത എന്റെ ഏകാന്തത 
ഇത് ഒക്ടോബര്‍ വീണ്ടുമൊരു മഞ്ഞുകാലം 
അതെ അനുഭവങ്ങള്‍, ഓര്‍മ്മകള്‍, ഞാന്‍, എന്റെ ഏകാന്തത  








2 comments:

  1. ഇരുട്ട്, ഏകാന്തത, ഒറ്റപ്പെടല്‍, സ്നേഹനിരാസം, ജീവിതത്തെ മടുത്തോ?
    യാത്ര, വായന സംഗീതം, എഴുത്ത്,സൗഹൃദം, സ്നേഹം, ലോകതുനമുക്കുവേണ്ടി എന്തെല്ലാം ബാക്കിയുണ്ട്.
    ചില പുസ്തകങ്ങള്‍ :
    1ആല്‍കെമിസ്റ്റ്- പൌലോ കൊയ്‌ലോ.
    2 എമ്പ്ടി ബോട്ട്. (ഒഴിഞ്ഞ തോണി) ഓഷോ
    3 Freedom from the known(അറിഞ്ഞതില്‍ നിന്നുള്ള മോചനം.)jiddhu krishnamoorthi.
    4 ഹൃദയത്തിനു ചോദ്യങ്ങളില്ല.- ഓഷോ .

    ReplyDelete
  2. പ്രിയ സുരേഷ് ,
    കവിതകളുടെ ലോകത്തില്‍ പിചവച്ച് നടക്കാന്‍ തുടങ്ങിയ എനിക്ക്
    ഇത്രമേല്‍ പ്രോത്സാഹനങ്ങള്‍ നല്‍കിയതിനു വളരെ നന്ദിയുണ്ട് സുഹൃത്തേ
    അനുഭവങ്ങളെ എഴുതിയിട്ടുള്ളൂ
    താങ്ങള്‍ പറഞ്ഞ പോലെ ...ആറ്റി കുറുക്കി എടുക്കാന്‍ ശ്രമിക്കാം
    എല്ലാത്തിനും നന്ദി

    ReplyDelete

അഭിപ്രായങ്ങള്‍ അറിയിക്കാം...